കേരളസമാജം ദൂരവാണി നഗർ സംഘടിപ്പിച്ച വനിതസംഗമം
Posted On
date_range Updated On
date_range വനിത സംഗമം
ബംഗളൂരു: കേരളസമാജം ദൂരവാണി നഗർ വനിതസംഗമം നടത്തി. മുൻ ക്രിക്കറ്റ് താരം പ്രേമലത, കന്നഡ സിനിമാനടിയും മലയാളിയുമായ ഷാരോൺ മറിയം കോശി എന്നിവർ അതിഥികളായി. സമാജം അധ്യക്ഷൻ എസ്.കെ. നായർ അധ്യക്ഷത വഹിച്ചു. മഹിളവിഭാഗം അധ്യക്ഷ ഗ്രേസി പീറ്റർ, തോഷി മുത്തു, അഡ്വ. രാധാകൃഷ്ണൻ ആലപ്ര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.