എ.എസ്. പദ്മകുമാർ, പി.എൻ. പുരുഷോത്തമൻ
Posted On
date_range Updated On
date_range വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ
ബംഗളൂരു: കെ.എൻ.എസ്.എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.എസ്. പദ്മകുമാർ (പ്രസി), സി.എസ്. ചന്ദ്രകുമാർ (വൈ. പ്രസി), പി.എൻ. പുരുഷോത്തമൻ (സെക്ര), ബിമൽ രാമൻകുട്ടി (ജോ. സെക്ര), പി. പദ്മനാഭൻ (ട്രഷ), രഞ്ജിത്ത് മേനോൻ (ജോ. ട്രഷ) എന്നിവരെയും മൂന്ന് ബോർഡ് അംഗങ്ങളെയും 12 കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. മഹിള വിഭാഗം ഭാരവാഹികളായി ലത അനിൽ (പ്രസി), ടി.ആർ. ദിവ്യ (സെക്ര), ബിന്ദു കൃഷ്ണകുമാർ (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.