Posted On
date_range Updated On
date_range ‘വാക്ക് വിത്ത് അഗ്രികൾചർ’ നാളെ
ബംഗളൂരു: ബാംഗ്ലൂർ കാർഷിക സർവകലാശാല, സോണൽ അഗ്രികൾചറൽ റിസർച് സ്റ്റേഷൻ ആൻഡ് അഗ്രികൾചറൽ ടെക്നോളജി ആൻഡ് ഇൻഫർമേഷൻ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘വാക്ക് വിത്ത് അഗ്രികൾചർ’ പരിപാടി സംഘടിപ്പിക്കും.
ഞായറാഴ്ച രാവിലെ 6.30ന് എ.ഐ.ടി.സി, ജി.കെ.വി.കെ കാമ്പസിലാണ് പരിപാടി. കൃഷി അറിവിനൊപ്പം കൃഷിസംബന്ധമായ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ അവസരമൊരുക്കും. പ്രഭാത ഭക്ഷണമുൾപ്പെടെ രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 080 23330153 എന്ന നമ്പറിൽ പ്രവൃത്തി സമയത്ത് വിളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.