ഉണ്ണിമായയെ കാർക്കള പൊലീസ് കോടതിയിലേക്ക് കൊണ്ടുപോവുന്നു
Posted On
date_range Updated On
date_range ഉണ്ണിമായ റിമാൻഡിൽ
മംഗളൂരു: മാവോവാദി എന്ന് സംശയിക്കുന്ന ശ്രീമതി എന്ന ഉണ്ണിമായയെ കോടതി മൂന്നു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കാർക്കള പൊലീസിന് കൈമാറി.2011 നവംബർ 19ന് കബ്ബിനാലെ ഹെബ്രിയിലെ സദാശിവ ഗൗഡയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കഴിഞ്ഞ നവംബറിൽ വയനാട്ടിൽ അറസ്റ്റിലായ ഉണ്ണിമായയെ കോടതി വാറന്റുമായി ചെന്ന് കാർക്കള പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.