Posted On
date_range Updated On
date_range തുളുവിനെയറിയാൻ തുളു വിക്ഷനറിയും തുളു വികിസോഴ്സും
ബംഗളൂരു: തുളു ഭാഷയെ കുറിച്ചറിയാൻ ഓൺലൈൻ ഇടത്തിൽ തുളു വിക്ഷനറിയും തുളു വികി സോഴ്സും ഒരുക്കി. വിക്കിമീഡിയ ഫൗണ്ടേഷനാണ് തുളു വിക്ഷനറി ഒരുക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്. ഉപയോക്താക്കൾക്ക് വാക്കുകൾ സെർച് ചെയ്യുന്നതിനൊപ്പം എഡിറ്റ് ചെയ്യാനും പദാവലി സംഭാവന ചെയ്യാനും സാധിക്കുന്ന രീതിയിലാണ് വിക്ഷനറി ഒരുക്കിയിരിക്കുന്നത്. കരാവലി വികിമീഡിയൻസ്, തുളു വികിമീഡിയൻസിന്റെയും ആറു വർഷത്തെ ശ്രമഫലമാണ് തുളു വിക്ഷനറിയും തുളു വികിസോഴ്സും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.