Posted On
date_range Updated On
date_range വന്ദേ ഭാരത് ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ബംഗളൂരു: ബംഗളൂരുവില്‍നിന്ന് മൈസൂരിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇടിച്ച് മാണ്ഡ്യ സ്വദേശിയായ യുവതി മരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിനരികിലെ റെയില്‍ പാളത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടം. പാളം മുറിച്ചു കടക്കുന്നതിന് മുമ്പ് യാത്രികര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൈസൂരു പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.