ടോവിങ് വാഹനം
Posted On
date_range Updated On
date_range അനധികൃത പാർക്കിങ് തടയാൻ ടോവിങ് വാഹനങ്ങൾ തിരിച്ചുവരുന്നു
ബംഗളൂരു: നഗരത്തിൽ പാർക്കിങ് നിരോധിത മേഖലയിൽ നിർത്തിയിടുന്ന വാഹനങ്ങൾ പിടികൂടാൻ ടോവിങ് വാഹനങ്ങൾ നിരത്തിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ബംഗളൂരു ട്രാഫിക് പൊലീസ് നേരിട്ടാവും ഇത് കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകിയായിരുന്നു ടോവിങ് നടപടി സ്വീകരിച്ചിരുന്നത്. പരാതികളെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.