Posted On
date_range Updated On
date_range ദൊഡ്ഡബെല്ലാപുര-ഹൊസക്കോട്ടെ പാതയിൽ 17 മുതൽ ടോൾ
ബംഗളൂരു: ബംഗളൂരുവിനെയും സമീപത്തെ ചെറുപട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് റിങ് റോഡിന്റെ ഭാഗമായ ദൊഡ്ഡബെല്ലാപുര-ഹൊസക്കോട്ടെ പാതയിൽ നവംബർ 17 മുതൽ ടോൾ പിരിവ് തുടങ്ങും.
ചെറുവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 70 രൂപയും രണ്ടു ഭാഗത്തേക്കുംകൂടി 105 രൂപയുമാണ്. ബസുകൾക്കും ലോറികൾക്കും ഒരുഭാഗത്തേക്ക് 240 രൂപയും രണ്ടു ഭാഗത്തേക്കുംകൂടി 360 രൂപയുമാണ് ടോൾ നിരക്ക്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.