Posted On
date_range Updated On
date_range ‘എഴുത്തിന്റെ സ്ത്രീഭാഷ്യം’ സെമിനാർ നാളെ
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ഞായറാഴ്ച നടക്കും. ‘എഴുത്തിന്റെ സ്ത്രീഭാഷ്യം’ വിഷയത്തിൽ തിപ്പസാന്ദ്ര ഹോളിക്രോസ് സ്കൂളിൽ വൈകീട്ട് നാലിന് നടക്കുന്ന സെമിനാറിൽ തങ്കമ്മ സുകുമാരൻ വിഷയം അവതരിപ്പിക്കും. കൽപന പ്രദീപ് ചർച്ച ഉദ്ഘാടനം ചെയ്യും. പി.കെ. കേശവൻ നായർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.