തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച

സെമിനാറിൽ ആർ.വി ആചാരി സംസാരിക്കുന്നു

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബം​​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ന്റെ പ്ര​തി​മാ​സ സെ​മി​നാ​ർ ന​ട​ന്നു. യു​ക്തി ചി​ന്ത​യും അ​നാ​ചാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ർ.​വി ആ​ചാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ള​ത്തെ അ​ന്ധ​വി​ശ്വാ​സ മോ​ച​ന​ത്തി​ലേ​ക്കും അ​നാ​ചാ​ര നി​ർ​മാ​ർ​ജ​ന​ത്തി​ലേ​ക്കും ന​യി​ച്ച ന​വോ​ത്ഥാ​ന കാ​ല​ഘ​ട്ട​ത്തി​ന് ശേ​ഷം കേ​ര​ളം വീ​ണ്ടും പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത പൊ​ന്ന​മ്മ ദാ​സ് പ​റ​ഞ്ഞു. മോ​ഹ​ൻ​ദാ​സ്, സ​ഞ്ജീ​വ്, തൊ​ടു​പു​ഴ പ​ത്മ​നാ​ഭ​ൻ,സി. ​ജേ​ക്ക​ബ്, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, ആ​ർ.​വി. പി​ള്ള, കു​ര്യ​ൻ, പ്ര​ഹ്ലാ​ദ​ൻ, പി.​പി. പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Thipasandra Friends Association Monthly Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.