തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ നടത്തിയ ഗാന്ധിജയന്തി ആഘോഷത്തിൽ മുൻ പ്രസിഡന്റ് ആർ.വി. പിള്ള
സംസാരിക്കുന്നു
Posted On
date_range Updated On
date_range തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോ. ഗാന്ധിജയന്തി ആഘോഷിച്ചു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിസ്മരണ എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുൻ പ്രസിഡന്റ് ആർ.വി. പിള്ള മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു. പൊന്നമ്മ ദാസ്, കെ.ആർ. രാജേന്ദ്രൻ, കെ.വി. രാധാകൃഷ്ണൻ, ഇ.ആർ. പ്രഹ്ലാദൻ, എ.കെ. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ പി. മോഹൻദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.