ഇന്നുമുതൽ 22 വരെ വൈദ്യുതി മുടങ്ങും

ബംഗളൂരു: ഒക്ടോബർ 20 മുതൽ 22 വരെ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണിത്. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് മുടക്കം.

ഒക്ടോബർ 20ന് രാമനഗര, എച്ച്.എസ്.ആർ. ലേ ഔട്ട്, കെങ്കേരി, ജാലഹള്ളി, പീന്യ ഡിവിഷൻ, ബാഗൽകുണ്ടേ, ദാസറഹള്ളി, ഷെട്ടി ഹള്ളി, സൊൽദേവനഹള്ളി, തിപ്തുർ എന്നീ മേഖലകളിലാണ് വൈദ്യുതി മുടങ്ങുക. 21ന് രാമനഗര, വൈറ്റ്ഫീൽഡ്, ശിവാജിനഗർ, തിപ്തൂ മേഖലകളിൽ വൈദ്യുതി മുടങ്ങും. 22ന് രാമനഗര, മല്ലേശ്വരം, ഹെബ്ബാൾ, ജാലഹള്ളി, ചന്ദപുര മേഖലകളിലാണ് വൈദ്യുതി തടസ്സപ്പെടുക. 

Tags:    
News Summary - There will be power cut from today till 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.