Posted On
date_range Updated On
date_range വൈദ്യുതി മുടങ്ങും
ബംഗളൂരു: ലൈനിൽ വാരാന്ത അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച നഗരത്തിലെ ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു.
ആവലഹള്ളി, അഞ്ജനപുര, റോയൽ ലേക്ക് ഫ്രന്റ് വ്യൂ റസിഡൻസി, റോയൽ കൗണ്ടി ലേഔട്ട്, ജെ.പി നഗർ എയ്റ്റ്ത് ഫേസ്, ബി.ഡി.എ ലേഔട്ട്, നാരായണ നഗർ, തലഗട്ടുപുവര, ജുഡീഷ്യൽ ലേഔട്ട്, വകിൽ ലേഔട്ട്, കോടെയ്സ് നഴ്സറി, വജറഹള്ളി, ബി.എസ്.കെ സിക്സ്ത് സ്റ്റേജ് തുടങ്ങിയ പ്രദേശങ്ങളിലാണ് രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.