Posted On
date_range Updated On
date_range പെൺകുട്ടിയോട് സംസാരിച്ച വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചു
ബംഗളൂരു: ഹുബ്ബള്ളി -ധാർവാഡ് പൊലീസ് കമീഷണറേറ്റ് പരിധിയിൽ സ്കൂൾ വിദ്യാർഥിയെ ഏതാനും വിദ്യാർഥികൾ ചേർന്ന് വളഞ്ഞിട്ട് മർദിച്ചു. വിവിധ സ്കൂൾ, കോളജുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്ന് ഹുബ്ബള്ളി -ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
വിദ്യാർഥിനിയോട് സംസാരിക്കുകയും പരസ്പരം വഴക്കിടുകയും ചെയ്ത വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഗവ. നഴ്സിങ് കോളജ് വിദ്യാർഥിയായ 19കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.