കൊല്ലപ്പെട്ട സമീർ
Posted On
date_range Updated On
date_range കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
മംഗളൂരു: പ്രമാദമായ ഇല്യാസ് വധക്കേസ് പ്രതിയെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയോരത്ത് കല്ലപ്പുവിലെ ഫർണിച്ചർ കടക്ക് പിറകിൽ വെട്ടിക്കൊന്നു. ഉള്ളാൾ കടപ്പുറം സ്വദേശി സമീറാണ് (35) ഞായറാഴ്ച രാത്രി പത്തോടെ കൊല്ലപ്പെട്ടത്.
മാതാവിനൊപ്പം ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറുകയായിരുന്ന സമീറിനെ കാറിൽ എത്തിയ അഞ്ചംഗ സംഘം വാൾകൊണ്ട് ആക്രമിക്കുകയായിരുന്നു. 2018ൽ കുപ്രസിദ്ധ തെരുവുഗുണ്ട ഇല്യാസിനെ ജെപ്പുവിലെ ഫ്ലാറ്റിൽ കയറി വധിച്ച കേസിൽ മുഖ്യ പ്രതിയാണ് കൊല്ലപ്പെട്ട സമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.