Posted On
date_range Updated On
date_range ടി.സി.എസ് മാരത്തൺ: മെട്രോ പുലർച്ച 3.35 മുതൽ
ബംഗളൂരു: ഞായറാഴ്ച ഫീൽഡ് മാർഷൽ സാം മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന ടി.സി.എസ് വേൾഡ് 10 കെ ബംഗളൂരു മാരത്തണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മെട്രോ സർവിസുകൾ രാവിലെ ഏഴിന് പകരം പുലർച്ചെ 3.35 മുതൽ ഓടിത്തുടങ്ങും. 4.25 വരെ 10 മിനിറ്റ് ഇടവേളകളിൽ സർവിസുകളുണ്ടാകും. മെജസ്റ്റിക്കിൽ നിന്നും എം.ജി റോഡ് സ്റ്റേഷനിലേക്ക് 4.10 മുതൽ അഞ്ചു വരെ സർവിസുകളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.