Posted On
date_range Updated On
date_range തപസ്യ കലാസാഹിത്യവേദി സാഹിത്യമത്സരങ്ങൾ ഒമ്പതിന്
ബംഗളൂരു: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാല്മീകി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യമത്സരങ്ങൾ നടത്തും. ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് രാമമൂർത്തി നഗർ ജയ്ഗോപാൽ ഗരോഡിയ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തിലാണ് പരിപാടി. കവിതാരചന മത്സരം, സാഹിത്യസംവാദം, പുസ്തകപ്രകാശനം എന്നിവയാണ് നടക്കുക. എഴുത്തുകാരൻ എം. ശ്രീ ഹർഷൻ മുഖ്യപ്രഭാഷകനാകും. ഫോൺ: 9945721173.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.