Posted On
date_range Updated On
date_range സുള്ള്യ പേരഡ്ക ഉറൂസ് തുടങ്ങി
മംഗളൂരു: സുള്ള്യ പേരഡ്ക ഗൂനഡ്ക ഉറൂസിന് ജുമാമസ്ജിദ് പ്രസിഡന്റ് ടി.എം. ഷഹീദ് തെക്കിൽ പതാക ഉയർത്തിയതോടെ തുടക്കംകുറിച്ചു. ഖത്തീബ് റിയാസ് ഫൈസി എമ്മേമാട് പ്രാർഥനക്ക് നേതൃത്വം നൽകി. ദർഗ അലങ്കാരവും തെക്കിൽ കുടുംബാംഗങ്ങളുടെ മധുരപലഹാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.