സുബോധ്
Posted On
date_range Updated On
date_range വിദ്യാർഥി മിന്നലേറ്റ് മരിച്ചു
മംഗളൂരു: ബണ്ട്വാൾ കെഡിലയിൽ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി ഞായറാഴ്ച മിന്നലേറ്റ് മരിച്ചു. മുറിയാജി വീട്ടിൽ ചന്ദ്രഹാസയുടെ മകൻ സുബോധാണ് (14) മരിച്ചത്. ബോധരഹിതനായി വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.കല്ലട്ക്ക ശ്രീരാം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.