ശ്രീരംഗപട്ടണം ദസറ ആഘോഷം നടൻ ശിവരാജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ശ്രീരംഗപട്ടണം ദസറക്ക് വർണാഭ തുടക്കം
ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം ദസറ ആഘോഷം വെള്ളിയാഴ്ച നടൻ ശിവരാജ് കുമാർ ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച വരെ നീളുന്ന ആഘോഷത്തിൽ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
ജില്ല ചുമതലയുള്ള കൃഷി മന്ത്രി എൻ.ചലുവരായ സ്വാമി, രമേശ് ബന്ദിസിദ്ധെ ഗൗഡ എം.എൽ.എ, ജില്ല ഡെപ്യൂട്ടി കമീഷണർ കുമാർ എന്നിവർ പങ്കെടുത്തു.
രംഗനാഥ സ്വാമി ക്ഷേത്രം മൈതാനത്ത് നടന്ന മൈസൂരുവിൽ നിന്നുള്ള ആനകളുടെ ജംബോ സവാരി ആയിരങ്ങൾ വീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.