ദേ​വ​ന​ന്ദ ബി​ജേ​ഷ്, ആ​ർ. ആ​തി​ര, അ​ഭി​രാം വ​സി​ഷ്ഠ

ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ സ്കൂളിന് നൂറുമേനി

ബംഗളൂരു: ശ്രീ അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും ഉയർന്ന വിജയം കരസ്ഥമാക്കി. 73 പേർക്ക് ഡിസ്റ്റിങ്ഷനും 40 പേർക്ക് ഫസ്റ്റ് ക്ലാസും 12 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. ഒന്നാം സ്ഥാനം: ദേവനന്ദ ബിജേഷ്, രണ്ടാം സ്ഥാനം: ആർ. ആതിര, മൂന്നാം സ്ഥാനം: അഭിരാം വസിഷ്ഠ എന്നിവര്‍ നേടി.

Tags:    
News Summary - Sri Ayyappa Education Center School celebrates 100 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.