ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈവാഹിക സംഗമം
Posted On
date_range Updated On
date_range ശ്രീനാരായണ സമിതി വൈവാഹിക സംഗമം
ബംഗളൂരു: ശ്രീനാരായണ സമിതി ആഭിമുഖ്യത്തിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ സർവിസുകളുടെ ഉദ്ഘാടനം അനിൽകുമാർ, എം.ജി. വേണുഗോപാൽ എന്നിവർ നിർവഹിച്ചു. സുധി തയ്യിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.