Posted On
date_range Updated On
date_range ശ്രീനാരായണ സമിതി ചതയ പൂജ
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ സംഘടിപ്പിച്ചു. ചെറുവുള്ളിൽ വിപിൻ ശാന്തി കാർമികത്വം വഹിച്ചു. വിഖ്യാതാനന്ദ സ്വാമി പ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് എൻ. രാജമോഹനൻ, മറ്റു ഭാരവാഹികളായ എം.കെ. രാജേന്ദ്രൻ, എ.ബി. അനൂപ്, വത്സല മോഹൻ എന്നിവർ നേതൃത്വം നൽകി. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.