സ്​​പെ​ല്ലി​ങ് ദി ​ബീ​ൻ​സ് ക്വി​സ് മ​ത്സ​രം എ​ട്ടി​ന്

ബം​ഗ​ളൂ​രു: സ​യ​ന്‍സ് ഗാ​ല​റി​യി​ല്‍ ‘സ്​​പെ​ല്ലി​ങ് ദി ​ബീ​ൻ​സ്’ ക്വി​സ് മ​ത്സ​രം ഫെ​ബ്രു​വ​രി എ​ട്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കും. ശാ​സ്ത്ര​വും ക​ല​യും ത​മ്മി​ലു​ള്ള ബ​ന്ധം മ​ന​സ്സി​ലാ​ക്കാ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​യ​ന്‍സ് ഗാ​ല​റി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക്വി​സ് മ​ത്സ​രം. ക​ഴി​ഞ്ഞ​യാ​ഴ്ച ദൊം​ലൂ​രി​ലെ ബാം​ഗ്ലൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​റി​ൽ ശാ​സ്ത്ര ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലെ ത​ന്നെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ.​ഐ.​എ​സ് സി, ​എ​ന്‍.​സി.​ബി.​സി, സൃ​ഷ്ടി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും https://sci560.scigalleryblr.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാം.

Tags:    
News Summary - Spelling the Beans Quiz Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.