കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് ഇ​ന്ന് സ്​​പെ​ഷ​ൽ ട്രെ​യി​ൻ

ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​നു​വ​ദി​ച്ച സ്​​പെ​ഷ​ൽ ട്രെ​യി​ൻ ഞാ​യ​റാ​ഴ്ച കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. കൊ​ച്ചു​വേ​ളി-​മൈ​സൂ​രു സ്​​പെ​ഷ​ൽ ഫെ​യ​ർ ട്രെ​യി​ൻ (06236) കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് മൈ​സൂ​രു​വി​ലെ​ത്തും. കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ബം​ഗാ​ർ​പേ​ട്ട്, കെ.​ആ​ർ പു​രം, കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു, കെ​​ങ്കേ​രി, മാ​ണ്ഡ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും.

Tags:    
News Summary - Special train from Kochuveli to Mysore today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.