സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയർ ആഘോഷവും വാർഷിക പൊതുയോഗവും പ്രസിഡന്റ് അലക്സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range സൗത്ത് ബാംഗ്ലൂർ മലയാളി അസോ. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും വാർഷികവും
ബംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും വാർഷിക പൊതുയോഗവും ഹുളിമാവിലെ സാന്തോം പാരീഷ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അലക്സ് ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ ജോണിച്ചൻ, വി.ആർ. ബിനു, പി.എസ്. ഹാരിസ്, മനോഹരൻ, വിനോദ്, ഡോ. നകുൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.