Posted On
date_range Updated On
date_range സൈനികൻ മരിച്ച നിലയിൽ
മംഗളൂരു: ബിഹാർ സ്വദേശിയായ സി.ഐ.എസ്.എഫ് സൈനികനെ കാർവാർ കൈഗയിൽ സംശയ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർ കുമാർ റാമാണ് (28) മരിച്ചത്.
രണ്ടുവർഷമായി മല്ലപ്പുർ സി.ഐ.എസ്.എഫ് ക്യാമ്പിൽ പ്രവർത്തിക്കുകയായിരുന്നു. പട്രോളിങ് വാഹനത്തിന്റെ പിറകിൽ ഇരുന്ന അവസ്ഥയിൽ തലക്ക് വെടിയേറ്റാണ് മരണം. മൃതദേഹത്തിനരികെ തോക്ക് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.