അനീസ്റ ഹ്മാൻ (പ്രസിഡന്റ്), ലുത്ഫ്
റഹ്മാൻ
(സെക്രട്ടറി
Posted On
date_range Updated On
date_range എസ്.ഐ.ഒ ശിവാജി നഗർ ഏരിയ രൂപവത്കരിച്ചു
ബംഗളൂരു: എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററിന് കീഴിൽ ശിവാജി നഗർ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു. ഏരിയ പ്രസിഡന്റായി അനീസ് റഹ്മാൻ, സെക്രട്ടറിയായി ലുത്ഫ് റഹ്മാൻ, ജോയന്റ് സെക്രട്ടറിമാരായി ആദിൽ അഷ്റഫ്, അനസ് എന്നിവരെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് മേഖല പ്രസിഡന്റ് ഫഹദ്, സെക്രട്ടറി അജ്വദ്, ജോയന്റ് സെക്രട്ടറി ബാസിത് എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയ പ്രസിഡന്റ് എ.പി. അമീൻ, മേഖല പ്രസിഡന്റ് ഫഹദ്, അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.