കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം
Posted On
date_range Updated On
date_range ഷാനിമോൾ ഉസ്മാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചു
ബംഗളൂരു : കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ബംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ഊർജ വകുപ്പ് മന്ത്രിയായ മലയാളി കെ.ജെ.ജോർജ്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ എന്നിവരെയും കണ്ട് ആശംസകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.