പി.എം. അബ്ദുൽ ലത്തീഫ് ഹാജി
Posted On
date_range Updated On
date_range ശംസുൽ ഉലമ അറബിക് കോളജ് അവാർഡ് പി.എം. അബ്ദുൽ ലത്തീഫ് ഹാജിക്ക്
ബംഗളൂരു: തോഡാർ ശംസുൽ ഉലമ അറബിക് കോളജ് പതിനഞ്ചാമത് വാർഷികത്തിന്റെ ഭാഗമായി നൽകുന്ന ശംസുൽ ഉലമ അവാർഡ് പി.എം. അബ്ദുൽ ലത്തീഫ് ഹാജിക്ക്. ബംഗളൂരു കേന്ദ്രീകരിച്ച് സമസ്തക്കും പോഷക ഘടകങ്ങൾക്കുംവേണ്ടി ചെയ്യുന്ന നിസ്തുല സേവനം പരിഗണിച്ചാണിത്.
ഫെബ്രുവരി ഒമ്പതിന് നടക്കുന്ന തോഡാർ ശംസുൽ ഉലമ അറബിക് കോളജിന്റെ പതിനഞ്ചാം വാർഷിക സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.