Posted On
date_range Updated On
date_range രജനീഷ് ഗോയൽ വിരമിക്കുന്നു; പകരം ഭാര്യ ശാലിനി കർണാടക ചീഫ് സെക്രട്ടറി
ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രജനീഷ് ഗോയൽ ഈ മാസം 31ന് വിരമിക്കും.പകരം നിയമിതയാവുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശാലിനി രജനീഷ്.
1989 ബാച്ച് ഐഎഎസ് കാഡറുകാരിയായ ശാലിനി നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇവർക്ക് 2027 ജൂൺ 30 വരെ തുടരാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.