പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സ്ത്രീകൾക്കുനേരെ ലൈംഗികചേഷ്ട; മധ്യവയസ്കൻ പിടിയിൽ
കാഞ്ഞങ്ങാട്: സ്ത്രീകൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച മധ്യവയസ്കനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കല്ലൂരാവി പച്ച ഭണ്ഡാരത്തിനടുത്ത് റഹ്മത്ത് ക്വാർട്ടേഴ്സിലെ കാത്തിയത് കെ. സുമേഷിനെ ( 53 )യാണ് എസ്.ഐ വി. പി. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 9.30ന് പഴയ ബസ് സ്റ്റാൻഡിന് മുൻവശത്താണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.