Posted On
date_range Updated On
date_range ‘ദുരവസ്ഥയുടെ പുനർവായന’ സെമിനാർ 30ന്
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിമാസം നടക്കാറുള്ള സെമിനാർ ജൂൺ 30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘ദുരവസ്ഥയുടെ പുനർവായന’ എന്ന വിഷയത്തിൽ ഹോളിക്രോസ് സ്കൂളിൽ വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ ബി.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡെന്നിസ് പോൾ മുഖ്യപ്രഭാഷണം നടത്തും. പി. മോഹൻദാസ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.