Posted On
date_range Updated On
date_range അരക്ഷിതരുടെ സുവിശേഷം സെമിനാർ ഇന്ന്
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ സെമിനാർ ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് തിപ്പസാന്ദ്ര ഹോളിക്രോസ് സ്കൂളിൽ അരക്ഷിതരുടെ സുവിശേഷം എന്ന തലക്കെട്ടിൽ നടക്കുന്ന സെമിനാർ റൈറ്റേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് ഉദ്ഘാടനം ചെയ്യും. തങ്കച്ചൻ പന്തളം പ്രഭാഷണം നിർവഹിക്കും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.