Posted On
date_range Updated On
date_range ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ബംഗളൂരു: റാണെബെന്നൂർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. നാഗരാജ് മുടോളമഠമാണ് (60) മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികന്റെ ശരീരം ഛിന്നഭിന്നമായി. ഡിവൈ.എസ്.പി ഡോ. ഗിരേശ ബോജന്നവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.