Posted On
date_range Updated On
date_range ശാസ്ത്രസാഹിത്യവേദി സെമിനാർ ഇന്ന്
ബംഗളൂരു: വനിത ദിനാഘോഷത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് ജീവൻ ബീമാനഗറിലെ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘സാംസ്കാരിക പ്രതിരോധത്തിന്റെ പെൺവഴികൾ’ വിഷയത്തിൽ അഭിനേത്രിയും പു.ക.സ സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വർഷ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9945382688 നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി പൊന്നമ്മദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.