ബംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗത്തിന്റെയും മഹിള വിഭാഗം സരയുവിന്റെയും യുവ വിഭാഗം സൂര്യയുടെയും ആഭിമുഖ്യത്തിൽ ‘സ്പ്രെഡിങ് സ്മൈൽസ്’ എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് പലചരക്ക് സാധനങ്ങളും പഠനോപകരണങ്ങളും കൈമാറി.
പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, രവി വാസുദേവൻ, ആനന്ദ്, ദിനേശ്, ശങ്കർ, സദാശിവൻ, അരുൺ, രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.