Posted On
date_range Updated On
date_range ചന്ദ്രമൗലേശ്വര ക്ഷേത്രം സന്ദർശിച്ച് സാറ അലിഖാൻ
ബംഗളൂരു: ബോളിവുഡ് നടിയും നടൻ സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാൻ ഹുബ്ബള്ളി ഉൻകലിലെ പുരാതനമായ ചന്ദ്രമൗലേശ്വര ക്ഷേത്രം സന്ദർശിച്ചു.
സാറ തന്നെയാണ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത്. ഹംപിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഹുബ്ബള്ളിയിലെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.