സഞ്ജയ് മോഹൻ
Posted On
date_range Updated On
date_range സഞ്ജയ് മോഹൻ ഐ.സി.എൻ ചാമ്പ്യൻ
ബംഗളൂരു: വിയറ്റ്നാമിൽ നടന്ന അന്താരാഷ്ട്ര നാചുറൽ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ (ഐ.സി.എൻ) ബംഗളൂരു സ്വദേശിയായ സഞ്ജയ് മോഹൻ ഇന്ത്യയെ പ്രതിനിധാനംചെയ്ത് സ്വർണം നേടി.
കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം പ്രസിഡന്റ് കെ. മോഹനന്റെ മകനും കരയോഗം യുവജനവിഭാഗമായ യുവശക്തിയുടെ ജോയന്റ് സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.