കോഴിക്കോട് മജ്ലിസുത്തൗഹീദ് സേവന കേന്ദ്രം സനദ് ദാന വാർഷിക സമ്മേളനത്തിന്റെ
ബംഗളൂരു പ്രചാരണോദ്ഘാടനം എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range സനദ് ദാന വാർഷിക പ്രചാരണോദ്ഘാടനം നിര്‍വ്വഹിച്ചു
ബംഗളൂരു: കോഴിക്കോട് ആസ്ഥാനമായ മജ്ലിസുത്തൗഹീദ് സേവനകേന്ദ്രം സനദ് ദാന വാർഷിക സമ്മേളനത്തിന്റെ ബംഗളൂരുവിലെ പ്രചാരണോദ്ഘാടനം എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് നിർവഹിച്ചു. മജ്ലിസ് ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി, സി.പി. സദഖത്തുല്ല, എം.എം.എ സെക്രട്ടറി ഷംസുദ്ദീൻ കൂടാളി, ശാഫി മസ്ജിദ് ഖതീബ് മൗലാന സൈത് മുഹമ്മദ് നൂരി തുടങ്ങിയവർ പങ്കെടുത്തു. 2024 ജനുവരി 26 മുതൽ 29 വരെയാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.