സമസ്ത പൊതുപരീക്ഷ ഐ.ഡി കാർഡ് വിതരണം
Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ ഐ.ഡി കാർഡ് വിതരണം ചെയ്തു
ബംഗളൂരു: സമസ്ത പൊതുപരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം എസ്.കെ.ജെ.എം ബാംഗ്ലൂർ ജില്ല പരീക്ഷ ബോർഡ് ചെയർമാൻ ഉസ്താദ് മുസ്തഫ ഹുദവി ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹിയായ ഉസ്താദ് യൂസഫ് ഫൈസി ഉസ്താദിന് നൽകി നിർവഹിച്ചു. എസ്.കെ.ജെ.എം ബാംഗ്ലൂർ ജില്ല സെക്രട്ടറി സുഹൈൽ ഫൈസി, ജില്ല നിരീക്ഷകൻ അബ്ദുൽ സമദ് മൗലവി, ചെയർമാൻ അസീസ് അർഷദി, എസ്.കെ.ബി.വി കൺവീനർ സഫ്‌വാൻ ഫൈസി, ബാംഗ്ലൂർ സൗത്ത് റെയ്ഞ്ച് ഭാരവാഹികളായ ഹുജ്ജത്തുള്ള ഹുദവി, സത്താർ മൗലവി, ഇസ്മായിൽ സൈനി, സിദ്ധിക്ക് റഹ്മാനി, റബീഹ് ഖാലിദ് ഫൈസി, അസീസ് ഗസ്സാലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.