സമസ്ത നൂറാം വാർഷിക ഉദ്ഘാടനസമ്മേളനത്തിന്റെ സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range സമസ്ത സമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന്
ബംഗളൂരു: ജനുവരി 28 ന് ബംഗളൂരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് വെള്ളിയാഴ്ച തുറക്കും.
വൈകുന്നേരം 6.30 ന് ജെ.സി നഗറിൽ നടക്കുന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജറും സമ്മേളന കോഓഡിനേറ്ററുമായ കെ. മോയിൻകുട്ടി മാസ്റ്റർ, സ്വാഗതസംഘം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.