Posted On
date_range Updated On
date_range ബംഗളൂരു-മസ്കത്ത് സലാം എയർ വിമാന സർവിസ് ആരംഭിക്കുന്നു
ബംഗളൂരു: ഒമാന്റെ ബജറ്റ് എയർലൈൻ `സലാം എയർ' ബംഗളൂരു - മസ്കത്ത് വിമാന സർവിസ് ആരംഭിക്കുന്നു. സെപ്റ്റംബർ ആറിന് ആദ്യ വിമാനം മസ്കത്തിൽ നിന്ന് പുറപ്പെടും. വെള്ളി, ഞായർ ദിവസങ്ങളിൽ മസ്കത്തിൽ നിന്ന് രാത്രി 11.20ന് പുറപ്പെടുന്ന സര്‍വിസ് പുലര്‍ച്ച 4.15ന് ബംഗളൂരുവില്‍ എത്തും. ബംഗളൂരുവില്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 5.10ന് പുറപ്പെടുന്ന സര്‍വിസ് 7.10ന് മസ്കത്തിലുമെത്തും. എയര്‍ബസ് 320 വിമാനമാണ് സര്‍വിസിന് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.