കെ.​എ​ൻ.​എ​സ്.​എ​സ് സ​ർ​ജാ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ത്തി​യ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റും

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സ​ർ​ജാ​പു​ര ക​ര​യോ​ഗ​ത്തി​ന്റെ​യും മ​ഹി​ളാ വി​ഭാ​ഗം സ​ര​യൂ​വി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം, സ​ർ​ജാ​പു​ര ക​ര​യോ​ഗം സെ​ക്ര​ട്ട​റി ജ​യ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ മു​ര​ളി കൊ​റോ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യാ​ണ് ബാ​ഡ്മി​ന്റ​ൺ മ​ത്സ​രം ന​ട​ത്തി​യ​ത്. ജോ. ​ട്ര​ഷ​റ​ർ ദി​നേ​ഷ് ക​ർ​ത്ത, ശ​ങ്ക​ർ, മ​ണി​ക​ണ്ഠ​ൻ, വി​നോ​ദ്, സ​ദാ​ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദി​നേ​ഷ് ക​ർ​ത്ത ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദേ​വ​ന, നി​വേ​ദ്, ന​ന്ദ​ഗോ​പ​ൻ, ബി​ജീ​ഷ്, അ​നി​ൽ മേ​നോ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

Tags:    
News Summary - Republic Day celebration and Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.