Posted On
date_range Updated On
date_range പെൻഡ്രൈവ് കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യഹരജി ഹൈകോടതി തള്ളി
ബംഗളൂരു: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട പെൻഡ്രൈവ് കേസിൽ ഹാസൻ മുൻ എം.പിയും ജെ.ഡി-എസ് യുവനേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹരജി കർണാടക ഹൈകോടതി തള്ളി. തിങ്കളാഴ്ച ഹരജി പരിഗണിച്ച സിംഗ്ൾ ജഡ്ജി ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ഹൊളെനരസിപുർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കീഴ്കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് പ്രജ്വൽ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.