റ​മ​ദാ​ൻ സം​ഗ​മം: ക​ൺ​വീ​ന​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളു​ടെ വാ​ർ​ഷി​ക സം​ഗ​മ​മാ​യ റ​​മ​​ദാ​​ൻ സം​​ഗ​​മം മാ​ർ​ച്ച്‌ 16ന് ​പാ​​ല​​സ് ഗ്രൗ​​ണ്ടി​​ൽ ന​ട​ത്തും. സം​ഗ​മ​ത്തി​ന്റെ ന​ട​ത്തി​പ്പി​ന് വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു​ള്ള ക​ൺ​വീ​ന​ർ​മാ​രെ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള ബം​ഗ​ളൂ​രു മേ​ഖ​ല സ​മി​തി തി​ര​ഞ്ഞെ​ടു​ത്തു. ഷം​സീ​ർ വ​ട​ക​ര​യാ​ണ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ. അ​സി​സ്റ്റ​ന്റ് ക​ൺ​വീ​ന​റാ​യി ഇ​ർ​ഷാ​ദ് ഹെ​ഗ്‌​ഡെ ന​ഗ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി നി​ഖി​ൽ ഇ​ക്‌​ബാ​ൽ, പ്രോ​ഗ്രാം അ​സി​സ്റ്റ​ൻ​റ് ക​ൺ​വീ​ന​റാ​യി മു​ഹ്‌​സി​ൻ ഖാ​ൻ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി ത​ൻ​സീം ബാ​സി​ത് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള​ത്തി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും പ്ര​മു​ഖ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ. ഷം​ലി, ഷ​മീ​ർ മു​ഹ​മ്മ​ദ്‌, വി​വി​ധ സെ​ക്ര​ട്ട​റി​മാ​രാ​യ യൂ​നു​സ് ത്വ​യ്യി​ബ്, സി.​പി. ഷാ​ഹി​ർ, എം.​പി. സ​ഹ​ൽ, സ​ഹ​ല മൊ​യ്‌​ദു, സാ​ബു ഷ​ഫീ​ഖ്, ഫ​വാ​സ്, കെ.​എം. അ​നീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - ramdan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.