Posted On
date_range Updated On
date_range രാമായണ പാരായണവും സത്സംഘ ഭജനയും
ബംഗളൂരു: ശ്രീനാരായണസമിതിയുടെ അള്‍സൂര്‍ ഗുരുമന്ദിരത്തില്‍ രാമായണ പാരായണവും സത്സംഘ ഭജനയും സംഘടിപ്പിച്ചു. സമിതി പൂജാരി ആധിഷ് ശാന്തി കാർമികത്വംവഹിച്ചു.
പ്രസിഡന്റ് എന്‍. രാജ്മോഹൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ പീതാംബരൻ, ലോലാമ്മ, സുനിൽകുമാർ, ജോയന്റ് സെക്രട്ടറി എം.എസ്. രാജൻ, ശ്രീജ സുഗതൻ, ജ്യോതിശ്രീ, ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി. ഡോ.നാരായണ പ്രസാദ്, റിട്ട. സുബേദാര്‍ മേജർ അശോക് ഗോപിനാഥ്, മധു, കെ.എസ് പ്രകാശ്, റിട്ട. ക്യാപ്റ്റൻ രഘുറാം, സിജി മോൻ, വി.എന്‍. രാജു, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.