Posted On
date_range Updated On
date_range ബംഗളൂരു-പാവഗഡ റൂട്ടിൽ രാജഹംസ സർവിസ്
ബംഗളൂരു: കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ബംഗളൂരു-പാവഗഡ റൂട്ടിൽ രാജഹംസ സർവിസ് ആരംഭിച്ചു.
ബംഗളൂരുവിൽനിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ബസ് പാവഗഡയിൽ 11.30ന് എത്തും. തിരിച്ച് 12.30ന് പുറപ്പെട്ട് നാലു മണിയോടെ ബംഗളൂരുവിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.