Posted On
date_range Updated On
date_range നഗരത്തിൽ ഇന്ന് മഴക്ക് സാധ്യത
ബംഗളൂരു: ബംഗളൂരുവിൽ ഞായറാഴ്ച മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ മൂടൽമഞ്ഞുനിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഈ ദിവസങ്ങളിൽ 19 ഡിഗ്രി മുതൽ 28 ഡിഗ്രി വരെയായിരിക്കും ബംഗളൂരു നഗരത്തിലെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.