Posted On
date_range Updated On
date_range ഇന്റർ കരയോഗം ക്വിസ്
ബംഗളൂരു: കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജനവിഭാഗമായ കിശോരയുടെആഭിമുഖ്യത്തിൽ ജയമഹൽ ഓഫിസിൽ ബ്രെയിൻ ഒ മാനിയ 2024 എന്ന പേരിൽ ഇന്റർകരയോഗം ക്വിസ് മത്സരം സംഘടിപ്പിച്ചു ജയമഹൽ കരയോഗം പ്രസിഡന്റ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ നീതു നായർ നയിച്ച മത്സരത്തിൽ 14 കരയോഗങ്ങളിൽനിന്നും മത്സരാർഥികൾ പങ്കെടുത്തു. എം.എസ്.
നഗർ കരയോഗത്തിലെ ചന്ദ്രശേഖർ, സായി ഗൗരി എന്നിവർ വിജയികളായി. മത്തിക്കരെ കരയോഗത്തിലെ സൂരജ് ആർ.എസ്, വിഷ്ണു ഐ.പി എന്നിവർക്കാണ് രണ്ടാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.